വിശ്വാസത്തിന്റെ തെളിവുകൾ

Original price was: ₹300.Current price is: ₹240.

Sale!
തെളിവില്ലാത്തതിനോടു പോലും തോന്നുന്ന അംഗീകാരബോധമാണ് വിശ്വാസം. പരലോകം, വിചാരണ, സ്വർഗം, നരകം തുടങ്ങിയവ ഉൾക്കൊള്ളാൻ അത് വിശ്വാസിയെ പ്രാപ്തനാക്കുന്നു. പ്രപഞ്ചത്തിന് ഒരു സൃഷ്ടാവുണ്ടെന്നും മുസ്ലിംകൾ ആരാധിക്കുന്ന അല്ലാഹുവാണതെന്നും ഈ സത്യം പരിചയപ്പെടുത്തിയ മുഹമ്മദ് നബി അല്ലാഹുവിന്റെ അന്ത്യദൂതരാണെന്നുമുള്ള ബോധ്യങ്ങളുണ്ട് വിശ്വാസത്തിനു പിന്നിൽ. അത്തരം ബോധ്യങ്ങളെ ലളിതമായ ഭാഷയിൽ സംശയരഹിതമായി സ്ഥാപിക്കുകയാണ് ഗ്രന്ഥകാരൻ. വിശ്വാസനിരാസത്തിന്റെ കാരണങ്ങളും അവസയെ സമീപിക്കേണ്ട രീതിശാസ്ത്രവും മുന്നോട്ടുവെക്കുകയും ചെയ്യുന്നു.

Author

മുഹമ്മദ് ഫാരിസ് പി.യു

Publisher

BOOK PLUS

No reviews to display

Related Books