ബുക്പ്ലസ് കാമ്പസ് അംബാസഡേഴ്സ് മീറ്റപ്പ് സംഘടിപ്പിച്ചു

July 26, 2025

ചെമ്മാട്: ബുക്പ്ലസ് കാമ്പസ് അംബാസഡേഴ്സ് മീറ്റപ്പ് കണക്ട് 2.0 സമാപിച്ചു. ജൂലൈ 13 ന് ചെമ്മാട് ബുക്പ്ലസ് പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ വിവിധ കാമ്പസുകളെ പ്രതിനിധീകരിക്കുന്ന ബുക്പ്ലസ് പ്രതിനിധികൾ പങ്കെടുത്തു. വിവിധ സെഷനുകളിലായി സുഭാഷ് ഒട്ടുംപുറം, നാഫി ചേലക്കോട്, ഫാറൂക്ക് ബാവ തുടങ്ങിയവർ സംവദിച്ചു. ഒരു വർഷം നീണ്ടുനിന്ന അംബാസഡേഴ്സ് പ്രോഗ്രാം വിജയകരമായി പൂർത്തീകരിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ശാഫി ചെങ്ങര, ശാക്കിർ മണിയറ, സൈനുദ്ദീൻ മാലൂർ, മൻഹർ യു.പി, സുഹൈൽ കാടപ്പടി, സഫ്‌വാൻ ബിച്ചാവ ചടങ്ങിൽ സംബന്ധിച്ചു.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...