ദലിത്–ബഹുജൻ സർഗസഞ്ചാരം

August 19, 2025

കോഴിക്കോട്: ദലിത്–ബഹുജൻ സർഗസഞ്ചാരം എന്ന പ്രമേയത്തിൽ ബുക്പ്ലസ് പ്രസിദ്ധീകരിച്ച ദലിത് പുസ്തകങ്ങളുടെ ചർച്ചയും കൂടിയിരിപ്പും നടന്നു. കോഴിക്കോട് ബുക്പ്ലസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖർ സംബന്ധിച്ചു.

കെ. അബൂബക്കറിന്റെ അധ്യക്ഷതയിൽ ഡോ. കെ.പി രവി, ഡോ. ഒ.കെ സന്തോഷ്, ഡോ. ബിന്ദു നരവത്ത് വിഷയാവതരണം നടത്തി. ഡോ. എം.ബി മനോജ്, ബാബുരാജ് ഭഗവതി, ഡോ. സാദിഖ് മമ്പാട്, സുഭാഷ് ഒട്ടുംപുറം പാനൽ ചർച്ചയിൽ പങ്കെടുത്തു.

ബുക്പ്ലസ് പുറത്തിറക്കിയ ഭവർ മെഘ് വൻഷിയുടെ എനിക്ക് ഹിന്ദുവാകാൻ കഴിഞ്ഞില്ല, ക്രിസ്റ്റോഫ് ജാഫ്രെലോയുടെ അംബേദ്കറും അയിത്തവും, ഡോ. ഒ.കെ സന്തോഷിന്റെ ഭാവനയുടെ പരിണാമദൂരങ്ങൾ, സമൂഹം-സാഹിത്യം-സംസ്കാരം, ഡോ. എം.ബി മനോജിന്റെ ജാഗ, കഥാസമാഹാരം സമത എന്നീ പുസ്തകങ്ങൾ ചർച്ചയായി.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...