‘ഹൈഫയിലേക്ക് തിരിച്ചുപോകുന്നവർ’ പുനഃപ്രകാശനം ചെയ്തു

November 12, 2024

ഫലസ്തീൻ ജനത നേരിടുന്ന ഭീതിതമായ പ്രതിസന്ധികളെ സൂക്ഷ്മമായി പിന്തുടരുന്ന നോവൽ ‘ഹൈഫയിലേക്ക് തിരിച്ചുപോകുന്നവർ’ ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പുനഃപ്രകാശിതമായി. റൈറ്റേഴ്‌സ് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ കുഴൂർ വിത്സൺ പുസ്തകം ഫൈസൽ പടിക്കലിനു നൽകിയായിരുന്നു പുനഃപ്രകാശനം നിർവ്വഹിച്ചത്. പരിപാടിയിൽ ഡോ. ശഫീഖ് ഖത്തര്‍, നാസര്‍ റഹ്മാനി പാവണ്ണ, ശഫീഖ് ഹുദവി വെളിമുക്ക്, സഫീർ ബാബു, അസ്ഹറുദ്ദീന്‍, മുനീര്‍ തോട്ടത്തില്‍ , ശിഹാബ്, കുഞ്ഞുമുഹമ്മദ്, ഹാഷിര്‍ കണ്ണൂര്‍, സുഹൈല്‍, സൈനുദ്ദീന്‍ ഹുദവി മാലൂർ എന്നിവർ പങ്കെടുത്തു

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...