KLIBF-ൽ കുഴൂരിന്റെ കവിതകൾ

January 12, 2025

കേരള നിയമസഭ സംഘടിപ്പിച്ച മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ‘തടാകത്തിൽ പ്രതിഫലിക്കുന്ന ഈത്തപ്പനയുടെ നിഴൽ’ എന്ന കുഴൂർ വിത്സൻ്റെ പുസ്തകത്തിൻ്റെ വായന സംഘടിപ്പിച്ചു. വേദി നാലിൽ നടന്ന പരിപാടിയിൽ ബുക്പ്ലസ് മാനേജിങ് എഡിറ്റർ ഷാഫി ചെങ്ങര ആമുഖ സന്ദേശം നൽകി. കുഴൂർ വിത്സൺ പുസ്തകത്തിൽ നിന്നും പ്രിയപ്പെട്ട കവിതകൾ ചൊല്ലി. മുതിർന്ന കവിയും എഴുത്തുകാരനുമായ ശിവകുമാർ അമ്പലപ്പുഴ, ഷമീന ബീഗം എന്നിവർ പുസ്തകത്തെക്കുറിച്ച് സംസാരിച്ചു.

Related Stories

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...

November 12, 2025

മുസ്‌ലിം ലീഗ് ചരിത്രപഥത്തില്‍ പ്രകാശനം ചെയ്തു

ദുബൈ: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് ...

November 12, 2025

ചരിത്രത്തെ മറവിക്കു വിട്ടുകൊടുക്കരുത്- ഡോ. ഹുസൈന്‍ രണ്ടത്താണി

മലപ്പുറം: 1300 വര്‍ഷത്തെ ഇന്ത്യന്‍ മുസ്‌ലിം ...