സംരംഭകർക്ക് ഊർജം നൽകി ‘സ്റ്റാർട്ട്- അപ് സ്പാർക്’

January 28, 2025

നാഷണൽ സ്റ്റാർട്ട്-അപ് ഡേയോട് അനുബന്ധിച്ച് യുവസംരംഭകരുടെ അനുഭവങ്ങൾ കേൾക്കാനും അവരെ ആദരിക്കാനുമായി സ്റ്റാർട്ട്-അപ് സ്പാർക് എന്ന പേരിൽ ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. പരിപാടിയിൽ സീ സിപ് ഫൗണ്ടർ കൈഫ് മുഹമ്മദ്, ലൂംപാനിക്സ് ഓൺലൈൻ ബുക്ക് സ്റ്റോർ ഫൗണ്ടർ ശാദിയ പി.കെ എന്നിവർ തങ്ങളുടെ നാൾവഴികളെക്കുറിച്ചും, നേരിടേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. ബുക്പ്ലസ് ക്യാമ്പസ് അംബാസ്സഡർമാരായ നിദ, തൻസീം എന്നിവർ അതിഥികൾക്കൊപ്പമുള്ള ചോദ്യോത്തര സെഷൻ നേതൃത്വം നൽകി. ചോദിച്ചും അറിഞ്ഞും പറഞ്ഞും ഒന്നര മണിക്കൂറോളം നീണ്ടു നിന്ന പരിപാടിയിൽ നിദ നന്ദി പറഞ്ഞു.

Related Stories

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...

November 12, 2025

മുസ്‌ലിം ലീഗ് ചരിത്രപഥത്തില്‍ പ്രകാശനം ചെയ്തു

ദുബൈ: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് ...

November 12, 2025

ചരിത്രത്തെ മറവിക്കു വിട്ടുകൊടുക്കരുത്- ഡോ. ഹുസൈന്‍ രണ്ടത്താണി

മലപ്പുറം: 1300 വര്‍ഷത്തെ ഇന്ത്യന്‍ മുസ്‌ലിം ...