നിഗാരിശ് ഉർദു ബുക് ഷോ തുടങ്ങി

September 10, 2024

ചെമ്മാട്: ബുക്പ്ലസ് പബ്ലിഷേഴ്സിന്‍റെ ഉർദു ഇംപ്രിന്‍റായ നിഗാരിശിന് കീഴില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ ബുക് ഷോ തുടക്കം കുറിച്ചു. വിവിധ കാറ്റഗറിയിലുള്ള ഉർദുപുസ്തകങ്ങള്‍ ഭാഷ പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും ലൈബ്രറികള്‍ക്കും ഏറെ ഉപകാരപ്പെടും. കൂടാതെ, ഉർദു പ്രസാധകരുടെ വിവിധ പുസ്തകങ്ങളും ബുക് ഷോയില്‍ ലഭ്യമാണ്. ബുക്പ്ലസിന്‍റെ ചെമ്മാട്, കോഴിക്കോട് ഷോറൂമുകളില്‍ പുസ്തകം ലഭ്യമാകും. പുസ്തകങ്ങള്‍ക്ക് ഓഫര്‍ കാലയളവില്‍ ഡെലിവറി സൌജന്യമാണ്.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...