‘ഗൂർഖകളുടെ നാട്ടിൽ’ പുനഃപ്രകാശിതമായി

November 18, 2024

ഇന്ത്യയുടെ ഏറ്റവും വിദൂരമായ മൂന്ന് അതിർത്തി മേഖലകളിലേക്കുള്ള യാത്രകളെ വായനക്കാർക്ക് മുന്നിൽ തുറന്നുവെക്കുന്ന ‘ഗൂർഖകളുടെ നാട്ടിൽ’ ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പുനഃപ്രകാശിതമായി. യു.കെ അജ്മലാണ് പുസ്തകത്തിന്റെ രചയിതാവ്. റൈറ്റേഴ്‌സ് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ കുഴൂർ വിത്സൺ പുസ്തകം ഹാഷിർ അബ്ദുൽ ഖാദറിനു നൽകിയായിരുന്നു പുനഃപ്രകാശനം ചെയ്തത്. പരിപാടിയിൽ നാസര്‍ റഹ്മാനി പാവണ്ണ, ശഫീഖ് ഹുദവി വെളിമുക്ക്, സഫീർ ബാബു, മുനീര്‍ തോട്ടത്തില്‍ , ശിഹാബ്, കുഞ്ഞുമുഹമ്മദ്, ഡോ.അശ്വതി അനില്‍ കുമാര്‍, ഫൈസല്‍ പടിക്കല്‍, സുഹൈല്‍, സൈനുദ്ദീന്‍ ഹുദവി മാലൂര്‍ എന്നിവർ പങ്കെടുത്തു.

 

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...