പുസ്തകങ്ങൾ പ്രകാശിതമായി

February 17, 2026
ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും പുനരാഖ്യാനങ്ങളും എന്ന പുസ്തകവും ഡോ. മോയിൻ മലയമ്മയുടെ കേരള മുസ്ലിംകൾ: ആദ്യ നൂറ്റാണ്ടുകളുടെ ചരിത്രം എന്ന പുസ്തകവും ഡോ. കെ.എസ്. മാധവൻ പി എസ് എം ഓ പ്രിൻസിപ്പൽ ഡോ. നിസാമുദ്ദീൻ കുന്നത്തിന് നൽകി പ്രകാശനം ചെയ്തു. പി എസ് എം ഒ സെമിനാർ ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ ആയിരുന്നു പ്രകാശനം. ഡോ. കലാചന്ദ്രൻ, പി എസ് എം ഓ ചരിത്ര വിഭാഗം തലവൻ അബ്ദുറഊഫ്, അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. അബ്ദുറഷീദ്, ഡോ. മുഹമ്മദ് ഹസിബ്, ഫുൾബ്രൈറ്റ് സ്കോളർ എം ശിഹാബുദ്ധീൻ, ഡോ ഷാഫി ഹുദവി ചങ്ങര തുടങ്ങിയവർ സംബന്ധിച്ചു.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...

November 12, 2025

മുസ്‌ലിം ലീഗ് ചരിത്രപഥത്തില്‍ പ്രകാശനം ചെയ്തു

ദുബൈ: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് ...