സുകൃതം ജീവിതം കവര്‍ പ്രകാശനം ചെയ്തു

September 10, 2024

ഖത്തർ: ഹമീദ് ഖാസിമി വാണിമേല്‍ രചിച്ച സുകൃതം ജീവിതം എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്തു. ഖത്തറിലെ മലയാളി പണ്ഡിത കൂട്ടായ്മയായ അലിഫ് സംഘടിപ്പിച്ച അലിഫ് ലിഖാഇല്‍ വച്ചായിരുന്നു പ്രകാശനം. മജീദ് ഹുദവി പുതുപ്പറമ്പ്, മാലിക് ഹുദവി ക്ലാരി, മുഹമ്മദലി ഖാസിമി, ഫൈസല്‍ നിയാസ് ഹുദവി കൊല്ലം, സൈനുദ്ദീന്‍ നിസാമി എന്നിവര്‍ പങ്കെടുത്തു.
ഹ്രസ്വകാല ജീവിതം ആസ്വാദ്യകരമാക്കാന്‍ സഹായിക്കുന്ന 12 കുറിപ്പുകളുടെ സമാഹാരമാണ് ഈ സെല്‍ഫ് ഹെല്‍പ് പുസ്തകം.

Related Stories

November 12, 2025

മുസ്‌ലിം ലീഗ് ചരിത്രപഥത്തില്‍ പ്രകാശനം ചെയ്തു

ദുബൈ: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് ...

November 12, 2025

ചരിത്രത്തെ മറവിക്കു വിട്ടുകൊടുക്കരുത്- ഡോ. ഹുസൈന്‍ രണ്ടത്താണി

മലപ്പുറം: 1300 വര്‍ഷത്തെ ഇന്ത്യന്‍ മുസ്‌ലിം ...

September 10, 2025

പുസ്തക പ്രകാശനം

ന്യൂഡൽഹി: ബുക്‌പ്ലസ് പ്രസിദ്ധീകരിച്ച സയ്യിദ് സ്വാദിഖ് ...