ബുക് പ്ലസ് സന്ദർശിച്ച് ചുള്ളിപ്പാറ സ്കൂൾ വിദ്യാർഥികൾ

October 28, 2026

ചെമ്മാട്: ചുള്ളിപ്പാറ സ്കൂളിലെ വിദ്യാർഥികൾ ബുക് പ്ലസ് ചെമ്മാട് സന്ദർശിച്ചു. ഒന്നു മുതൽ നാല് വരെ ക്ലാസുകളിലെ ചിത്രരചനയിൽ മികവുപുലർത്തുന്ന വിദ്യാർഥികളാണ് സന്ദർശനത്തിനെത്തിയത്.

പുസ്തകനിർമാണം, അച്ചടി, ആധുനിക പ്രിന്റിങ് സാങ്കേതികവിദ്യ എന്നിവയെക്കുറിച്ച് നേരിട്ടറിയാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. സന്ദർശനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി ചിത്രരചനാ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനും പുതിയ അറിവുകൾ നേടാനും സന്ദർശനം സഹായകമായി. .

Related Stories

November 11, 2026

പുസ്തകചർച്ച സംഘടിപ്പിച്ചു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ...

November 5, 2026

11 പുസ്തകങ്ങൾ പ്രകാശനം ചെയ്തു

കോഴിക്കോട്: ബുക്പ്ലസ് പ്രസിദ്ധീകരിച്ച 11 പുതിയ ...

November 5, 2026

‘യത്തീങ്കുട്ടി’ പ്രകാശനം ചെയ്തു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ...

November 5, 2026

കവികൾക്കൊരു സുവർണ്ണാവസരം; കവിതകൾ പ്രസിദ്ധീകരിക്കാൻ ‘പോയട്രി ബോക്സുമായി’ ബുക്‌പ്ലസ് പബ്ലിഷേഴ്സ്

ഷാർജ: അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കും കവിതകൾ എഴുതുന്നവർക്കും ...