കഥ ഭാരതീയം പതിമൂന്ന് ഇന്ത്യൻ കഥകൾ

Original price was: ₹190.Current price is: ₹152.

Sale!

ചെറുതും വലുതുമായി ഇന്ത്യയിൽ അനേകം ഭാഷകളുണ്ട്. അവയുടെ സഹവർത്തിത്വം രാഷ്ട്രത്തിന് ശക്തിയേകുന്നു. ജൈവവൈവിധ്യം പോലൊരു ഭാഷാവൈവിധ്യം. നമ്മുടെ നാട്ടിലെ എല്ലാ ഭാഷകളിലും തനിമയാർന്ന രചനകൾ ഉണ്ടാകുന്നുണ്ടെങ്കിലും ഭാഷാപരമായ അപരിചിതത്വം വലിയൊരു വെല്ലുവിളിയാണ്. വിവർത്തന പ്രക്രിയ സുഗമമായാൽ വിഘ്നങ്ങൾക്ക് വിരാമമാകും. അതിന് അന്യഭാഷാ പരിജ്ഞാനമുള്ള ഭാഷാ സ്നേഹികൾക്ക് സാധിക്കും. നമ്മുടെ കൂട്ടുകുടുംബത്തിൽപെട്ട അന്യഭാഷകളിലെ 13 കഥകളുടെ സമാഹാരമാണിത്. ഭാരതീയ അനുവാദ് പരിഷത്തി(ഡൽഹി)ന്റെ പുരസ്കാര ലബ്ധിക്കുശേഷമുള്ള ഡോ. ആർസുവിന്റെ ശ്രദ്ധേയ വിവർത്തനം. മുഖ്യഭാഷയുടെ കീഴിൽ മറ്റൊന്നും വളരില്ലെന്ന ധാരണയിൽ മാറ്റം വരുത്തുന്ന അപൂർവതയുള്ള ചെറുകഥാ സമാഹാരമാണ് കഥ ഭാരതീയം.

Author

ഡോ. ആർസു

Publisher

BOOK PLUS

No reviews to display

Related Books