അല്ലാഹുവിലേക്ക് ഒളിച്ചോടിയ പെൺകുട്ടി

Original price was: ₹100.Current price is: ₹80.

Sale!
ഫേസ് മോഡലായിരുന്ന ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടി. പകിട്ടാര്‍ന്ന അരങ്ങുകളില്‍ താളനിബദ്ധമായി റാമ്പ് വാക്ക് ചെയ്തിരുന്നു അവള്‍. ആഡംബര ജീവിതം നയിച്ചിരുന്ന അവളുടെ കരിയര്‍ സ്വപ്നം സിനിമയും ഫാഷന്‍ ഡിസൈനിങ്ങുമായിരുന്നു. സിനിമയുടെ സങ്കേതങ്ങളിലേക്കുള്ള വഴികള്‍ അനായാസം അവള്‍ക്കു മുന്നില്‍ തുറന്നുവന്നു. പക്ഷേ, അവളുടെ വിധിയേടുകളില്‍ എഴുതപ്പെട്ടത് മറ്റൊന്നായിരുന്നു. പടച്ചവന്റെ തീരുമാനം പ്രകാരം ഹിദായത്തിന്റെ ദിവ്യപ്രകാശം ഒരു നേര്‍ത്ത മാരുതനെപ്പോലെ അവളെ തഴുകി. ആര്‍ക്കും അന്യമല്ലാത്ത സന്മാര്‍ഗത്തിന്റെ അകക്കാമ്പ് കണ്ടെത്തുന്നതില്‍ അവള്‍ വിജയിച്ചു. ഒടുവില്‍, കാഴ്ചപ്പെടുത്തലിന്റെയും പ്രകടനങ്ങളുടെയും കരിയര്‍ അവള്‍ ഉപേക്ഷിച്ചു. സൗമ്യതയുടെ സംസ്‌കാരത്തിലേക്ക് വഴിമാറി സഞ്ചരിച്ചു. ഒരു ക്രിസ്ത്യന്‍ വനിതയുടെ ഇസ്‌ലാം ആശ്ലേഷണ കഥ

Author

ഫാത്തിമ റാഹില

Publisher

BOOK PLUS

No reviews to display

Related Books