കലാച്ചി

Original price was: ₹599.Current price is: ₹539.

Sale!
“കെ.ആർ. മീര കലാച്ചി എന്ന മാന്ത്രികരചനയിലൂടെ ചരിത്രവും മിത്തും ഭ്രമാത്മകതയും കൂടിച്ചേർന്ന വിസ്‌മയ ലോകത്തേക്ക് വായനക്കാരെ കൊണ്ടുപോകുമ്പോഴും വർത്തമാനകാല രാഷ്ട്രീയത്തിന്റെയും ഇന്ത്യനവസ്ഥയുടെയും പൊള്ളിക്കുന്ന യാഥാർഥ്യവും അനുഭവിപ്പിക്കുന്നുണ്ട്. കെ.ആർ. മീരയുടെ ഈ ക്ലാസ്സിക് കൃതി അതിശക്തമായ ഒരു സ്ത്രീപക്ഷരചന കൂടിയാണ്. മതവും പൗരത്വവും ആഴത്തിൽ ചർച്ചചെയ്യുന്ന കലാച്ചി മലയാളനോവലിനെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്നു. -പി.കെ. പാറക്കടവ്

Author

കെ.ആർ മീര

Publisher

DC BOOKS

No reviews to display

Related Books