കെ.പി ഉസ്മാന്‍ സാഹിബ് കര്‍മവും കാലവും

Original price was: ₹160.Current price is: ₹128.

Sale!
കേരളത്തിലെ മദ്രസാ പ്രസ്ഥാനത്തിന്റെ വിജയശില്‍പികളില്‍ പ്രധാനിയായ കെ.പി ഉസ്മാന്‍ സാഹിബിനെക്കുറിച്ച് മലയാളത്തിലെ ആദ്യത്തെ പുസ്തകം. പാണ്ഡിത്യത്തിന്റെ അഴകും ധിഷണയുടെ മൂര്‍ച്ചയും സംഘാടകന്റെ മികവും ഒത്തുചേര്‍ന്ന അപൂര്‍വ വ്യക്തിത്വത്തെ അനാവരണം ചെയ്യുന്ന കൃതി. വിദ്യാഭ്യാസ നവീകരണവും സാമുദായിക ശാക്തീകരണവും ജീവിതമുദ്രകളാക്കിയ മഹാമനീഷിയെക്കുറിച്ചുള്ള ഗഹനമായ അന്വേഷണം. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിയുടെ പ്രൗഢമായ അവതാരിക.

Author

അബ്ദുൽ ഹഖ് ഹുദവി മുളയങ്കാവ്

Publisher

BOOK PLUS

No reviews to display

Related Books