മഖാസ്വിദുശ്ശരീഅ ഇസ്‌ലാമിക നിയമങ്ങളുടെ അത്യന്തിക ലക്ഷ്യങ്ങള്‍

Original price was: ₹170.Current price is: ₹136.

Sale!
ഏറെ ശ്രദ്ധേയമായൊരു വൈ ജ്ഞാനിക മുന്നേറ്റമാണ് ഈ ഗ്രന്ഥം. മഖാസ്വിദുശ്ശരീഅ എന്ന ജ്ഞാനശാഖയുടെ നാനാഭാഗങ്ങളും ഈ ഗ്രന്ഥത്തില്‍ സവിശദം ചര്‍ച്ച ചെയ്യപ്പെടുന്നു. ഗ്രന്ഥകാരന്റെ അധ്യാപകനെന്ന നിലയിലെ പ്രവൃത്തിപ രിചയവും അദ്ദേഹം നടത്തിയ ഗവേഷണ ങ്ങളും തയ്യാറാക്കിയ പ്രബന്ധങ്ങളുമെല്ലാം ഈ കൃതിയെ രൂപപ്പെടുത്തുന്നതിന് സഹായിച്ചിട്ടുïï്്. ഈ കലയില്‍ മലയാള ത്തില്‍ വിരചിതമാവുന്ന ആദ്യ സമ്പൂര്‍ണ കൃതിയാണിത്. പഠനാര്‍ഹവും ഗഹനവുമായ ആശയങ്ങളും പ്രശ്‌നങ്ങളും ഹൃദ്യമായ ശൈലിയില്‍ ഇതില്‍ അനാവരണം ചെയ്യുന്നു. വൈജ്ഞാനിക രംഗത്ത് ഇത് നവചൈതന്യവും വെളിച്ചവും പകരുമെന്ന് തീര്‍ച്ച.

Author

മുഹമ്മദ് ജാബിറലി ഹുദവി പടിഞ്ഞാറ്റുമുറി

Publisher

BOOK PLUS

No reviews to display

Related Books