നേരും നുണയും

Original price was: ₹299.Current price is: ₹270.

Sale!
അദ്ദേഹം ഋഷിതുല്യമായ നിസ്സംഗതയോടെ. ചില പ്പോൾ ഒരു കുട്ടിയുടെ നിഷ്‌കളങ്കതയോടെ. ഒരു സ്ത്രീയുടെ കുസൃതിയോടെ, വല്ലപ്പോഴുമൊക്കെ ഒരു വിഡ്ഢിയുടെ നിസ്സാര കൗതുകത്തോടെ തന്നെയും ലോകത്തെയും നോക്കി ചിരിച്ചു. കരച്ചിലിനെ അംഗീകരിക്കാനുള്ള മടികൊണ്ടല്ല. ‘ചിരി കരച്ചിലിനെക്കാൾ അധികം നല്ലതാണ്’ എന്ന (ൻ്റുപ്പുപ്പാ ക്കൊരാനേണ്ടാർന്ന് !) അറിവുകൊണ്ടുമാത്രമാണ് ബഷീർ ചിരിയോടു കൂട്ടുചേർന്നത്. -എൻ. പ്രഭാകരൻ

Author

വൈക്കം മുഹമ്മദ് ബഷീർ

Publisher

DC BOOKS

No reviews to display

Related Books