പോരാളികളുടെ ദേശം

Original price was: ₹360.Current price is: ₹288.

Sale!
മലബാർ സമരവും ധീരപോരാളികളും പ്രമേയമാകുന്ന നോവൽ. സംഭവകഥകളും ഭാവനയും സമന്വയിപ്പിച്ച് ചരിത്രത്തിന്റെ ഗാഢമായ മൗനത്തെ സർഗാത്മകമായി ഭഞ്ജിക്കുന്ന കൃതി. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും പ്രിയതമ മാളു ഹജ്ജുമ്മയും നായകന്മാരും കഥാപാത്രങ്ങളുമായി മാറുമ്പോൾ ഒരു ദേശത്തിന്റെ ഇതിഹാസ സമാനവും സംഘർഷഭരിതവുമായ അന്തർസ്ഥലികളെ ഇത് സൂക്ഷ്മമായി അവതീർണമാക്കുന്നു. കാലാതീതമായ ചരിത്രസ്മരണകളിലൂടെ സഞ്ചരിച്ച് ആഖ്യാനത്തിലും ആവിഷ്കാരത്തിലും പുതുവഴികൾ വെട്ടിയ രചന. 2021ൽ പ്രഥമ ബുക്സ് നോവൽ അവാർഡും 2025 ൽ മ ലിറ്ററേച്ചർ ഫെസ്റ്റിവൽ നോവൽ അവാർഡും നേടിയ കൃതി.

Author

ഹക്കീം ചോലയിൽ

Publisher

BOOK PLUS

No reviews to display

Related Books