പൊരുൾ തേടിയ സാഹസികത

Original price was: ₹85.Current price is: ₹68.

Sale!

ചരിത്രത്തിലെ ഉദിച്ചവെളിച്ചമാണ് സൽമാനുൽ ഫാരിസി(റ). ഖന്ദഖ് യുദ്ധത്തിന്റെ മുഖ്യ സൂത്രധാരൻ. പ്രവാചകൻ പേര് പതിച്ചുനൽകിയ വ്യക്തി. സത്യത്തിന്റെ പൊരുൾ തേടി കാതങ്ങളൊരുപാട് താണ്ടി അറേബ്യയിലെത്തി വിശ്വാസം വരിച്ച സ്വഹാബി. മോചനത്തിനുവേണ്ടി നബി(സ്വ)തന്നെ സ്വർണം നൽകിയ അടിമ. അനേകമുണ്ട് ഫാരിസിയുടെ ജീവിതത്തിലെ അളവടയാളങ്ങൾ. ഈ കൊച്ചു പുസ്തകം ആ ചരിത്ര രേഖകളുടെ സംഗ്രഹമാണ്.

Author

ഹനീഫ് റഹ്‌മാനി പനങ്ങാങ്ങര

Publisher

BOOK PLUS

No reviews to display

Related Books