ഖുർആൻ ചരിത്രം വ്യാഖ്യാനം ആധുനിക സമീപനങ്ങൾ

Original price was: ₹200.Current price is: ₹180.

Sale!
പഠിക്കുന്തോറും വിസ്മയപ്പെടുത്തുന്ന ജ്ഞാന കലവറയാണ് വിശുദ്ധ ഖുർആൻ. അവതരണ കാലം മുതൽ വിവിധ സമൂഹങ്ങളോട് ഖുർആൻ സംവദിച്ച രീതിയും അതിൻ്റെ സ്വഭാവവും ചരിത്രത്തിൽ അവിസ്മരണീയമായി കിടക്കുന്നു. വിവിധ സമൂഹങ്ങളും പ്രത്യയശാസ്ത്രങ്ങളും ഖുർആനെ സമീപിച്ച രീതിയും അപ്രകാരം തന്നെ. ആ സമീപനങ്ങളെ ഗവേഷണ സ്വഭാവത്തോടെ അവതരിപ്പിക്കുകയാണ് ഈ പുസ്തകം.

Author

നിയാസ് ഹുദവി മൂന്നിയൂർ

Publisher

SKIMVB

No reviews to display

Related Books