സാമ്പത്തിക ഇടപാടുകൾ സംശയനിവാരണം

Original price was: ₹250.Current price is: ₹200.

Sale!
സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട മേഖലയാണ് സാമ്പത്തികം. അല്ലെങ്കിൽ സമ്പാദിക്കുന്നതെല്ലാം ഹറാമായിപ്പോകും. ഇസ്ലാമിൽ സമ്പാദനത്തിന് ചില നിയമങ്ങളും ചിട്ടകളുമുണ്ട്. ഈ പുസ്തകത്തിന്റെ ഉള്ളടക്കമതാണ്. വിവിധ തരത്തിലുള്ള കച്ചവടങ്ങൾ, വായ്പ, പണയം, അവയവ-രക്ത ദാനം, കടം, വഖ്ഫ്, സംഘക്കച്ചവടം തുടങ്ങി പൊതുസമൂഹവുമായി ചേർന്നുനിൽക്കുന്ന വിഷയങ്ങൾ ചോദ്യോത്തര രൂപത്തിൽ ചർച്ചക്കെടുക്കുന്നു ഈ കൃതി.

Author

എൻ.വി മുഹമ്മദ് ബാഖവി മേൽമുറി

Publisher

BOOK PLUS

No reviews to display

Related Books