സുൽത്താന്മാരുടെ ഡൽഹി സൂഫികളുടെ പ്രജകൾ

Original price was: ₹240.Current price is: ₹192.

Sale!
എ.ഡി 1206 മുതൽ 1526 വരെ ഇന്ത്യ ഭരിച്ച ഡൽഹി സുൽത്താനേറ്റിലെ അഞ്ച് രാജവംശങ്ങളുടെയും ആ കാലഘട്ടത്തെ പലതരത്തിൽ സ്വധീനിച്ച സൂഫികളുടെയും ഹൃദ്യവും ലളിതവുമായ വിവരണം. മധ്യകാല ഡൽഹിയുടെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ അന്നത്തെ ഇന്ത്യൻ സമൂഹത്തെ നിരീക്ഷിക്കുന്ന കൃതി, പരമ്പരാഗതമായി പ്രചാരംനേടിയ ചരിത്രധാരണകളെ വസ്തുതകളുടെ അടിസ്ഥാനത്തിൽ പുനഃപരിശോധനക്കു വിധേയമാക്കുന്നു. മധ്യകാല രചനകൾ മാത്രം സ്രോതസ്സുകളായി സ്വീകരിച്ച്, സാധാരണ ചരിത്രഗ്രന്ഥങ്ങൾ ഉപയോഗിക്കാത്ത ഉപാദാനങ്ങളും കേട്ടുകേൾവിയില്ലാത്ത ചരിത്രസംഭവങ്ങളും പുറത്തുകൊണ്ടുവരുന്നു. വായനക്കാരന്റെ വിമർശനാത്മകചിന്തയെ ഉണർത്താനും ചരിത്രാന്വേഷണത്തിന് പുതിയ വഴികൾ തുറന്നുകൊടുക്കാനും ശേഷിയുള്ള പഠനം.

Author

മുഹമ്മദ് ഷമീർ കൈപങ്ങര

Publisher

BOOK PLUS

No reviews to display

Related Books