തിരൂരങ്ങാടി മലബാർ വിപ്ലവ തലസ്ഥാനം

Original price was: ₹180.Current price is: ₹162.

Sale!
1921 ലെ മലബാർ സമരത്തിന്റെ ശതാബ്ദി സന്ദർഭത്തിൽ മലബാറിൽ നടന്ന കൊളോണിയൽ വിരുദ്ധ സമരങ്ങളെപ്പറ്റി പ ലവിധ പഠനങ്ങളും ഉണ്ടായി. ഇതാകട്ടെ കൂടുതലും ബഹുജന തലത്തിൽ നിന്നാണ് ഉണ്ടായത്. ഈ പഠനങ്ങൾ പലതും കൊളോണിയലിസത്തെയും ജാതി ജന്മിത്തത്തെയും ബ്രാഹ്മണ്യ വരേണ്യതയെയും പ്രശ്നവൽക്കരിക്കുന്നതാണ്. കൊളോണിയൽ വിരുദ്ധ സമരത്തോടൊപ്പം ജാതി ബ്രാഹ്മണ്യകോയ്മയ്ക്കും ജന്മിത്തത്തിനും എതിരെ കീഴാള ബഹുജനങ്ങൾ നയിച്ച മലബാറിലെ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ രാഷ്ട്രീയം ബ്രാഹ്മണ്യ ഹിന്ദുത്വത്തെ പ്രതിരോധി ക്കാനുള്ള സമകാലിക രാഷ്ട്രീയ വിഭവമായി ഇത്തരം പഠനങ്ങൾ കണ്ടെടുക്കു ന്നുണ്ട് എന്നത് ആശാവഹമായ ഒരു കാര്യമാണ്. ഈ പുസ്തകവും സ്ഥാനപ്പെട്ടിരിക്കുന്നത് മേൽപറഞ്ഞ രാഷ്ട്രിയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. -ഡോ: കെ എസ് മാധവൻ-

Author

എ എം നദ്‌വി

Publisher

DESTINY BOOKS

No reviews to display

Related Books