തുർക്കിയിലേക്കൊരു സാഹസിക യാത്ര

Original price was: ₹200.Current price is: ₹180.

Sale!
യാത്രാ വിവരണ കൃതികൾ ധാരാളമുണ്ട്. സന്ദർശിച്ച സ്ഥലങ്ങളുടെ വിവരങ്ങളും ചരിത്ര പശ്ചാത്തലങ്ങളും അനുബന്ധ ചിന്തകളുമൊക്കെ അവയിൽ കാണാം. എന്നാൽ മൊയ്‌തു കിഴിശ്ശേരിയുടെ യാത്രാവിവരണം വ്യത്യസ്‌തമാണ്. ‘നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുക’ എന്ന വിശുദ്ധ ഖുർആൻ വചനത്തിൽനിന്നു പ്രേരണയുൾക്കൊണ്ട് ഇറങ്ങിത്തിരിച്ചതാണദ്ദേഹം. മറ്റൊന്നുമോർക്കാതെ ഒരു സാഹസിക യാത്ര എന്നു തന്നെ പറയാം. യാത്രയിൽ നേരിൽകണ്ട കാഴ്‌ചകൾ, മനസ്സിലാക്കിയ ചരിത്രസത്യങ്ങൾ, രക്തമുറഞ്ഞുപോകുന്ന അനുഭവങ്ങൾ, അനുഭവിക്കേണ്ടിവന്ന പീഡനങ്ങൾ. എല്ലാം തന്മയത്വത്തോടെ അനാവൃതമാകുന്നുണ്ട് മൊയ്‌തുവിൻ്റെ രചനകളിൽ. ജാടകളില്ലാതെ, വളച്ചുകെട്ടലുകളില്ലാതെ മൊയ്‌തു വരച്ചുകാണിക്കുന്നു, തന്റെ യാത്രാനുഭവങ്ങൾ.

Author

മൊയ്തു കിഴിശ്ശേരി

Publisher

Kairali Books Publishers

No reviews to display

Related Books