ഉല നിയോഗിയുടെ സഞ്ചാരങ്ങൾ മസൂദുന്റെയും

Original price was: ₹420.Current price is: ₹378.

Sale!
പെരിയാറിനു തെക്ക് അവശേഷിച്ച നാലു തുരുത്തുകളിലെ ബൗദ്ധപ്പഴമയെ ഉന്മൂലനം ചെയ്‌ത അവസാനഘട്ടത്തിലെ ബ്രാഹ്മണാധിപത്യവും അധിനിവേശവും പലായനങ്ങളും പ്രമേയമാകുന്ന നോവൽ. ജൈവികമായ ഐകരൂപ്യത്തോടെ രാഷ്ട്രീയവും ലിംഗനീതിയും പാർശ്വവത്കൃതസമൂഹത്തോടുള്ള മൈത്രിയും ഇതിൽ ഇടകലരുന്നു. കേരളചരിത്രത്തിൽ എഴുതപ്പെടാതെപോയ ബൗദ്ധസംസ്കൃതിയുടെ ഉന്മൂലനത്തിന്റെ കഥ.

Author

കെ.വി മോഹൻകുമാർ

Publisher

mathrubhumi

No reviews to display

Related Books