വാക്വാക് അത്ഭുതങ്ങളുടെ ദ്വീപ്

Original price was: ₹140.Current price is: ₹112.

Sale!

കൊട്ടാരം കാഥികനായ അബു അലി കടുത്ത മനോദുഃഖത്തിലാണ്. രാജാവിന് ഇതുവരെ കേട്ടിട്ടില്ലാത്ത സാഹസികതയുടെ കഥ കേൾക്കണം. അറിയുന്ന കഥകളെല്ലാം പറഞ്ഞു തീർന്നിരിക്കുന്നു. വീട്ടിൽ നിന്നെങ്ങും പുറത്തു പോവാതെ ഒരു വർഷത്തിനുള്ളിൽ കഥ കണ്ടെത്തണം. ഇല്ലെങ്കിൽ വധശിക്ഷ ഉറപ്പ്. ജീവന്റെ വിലയുള്ള കഥക്കുവേണ്ടി അബു അലി ഒരു വഴി കണ്ടെത്തുന്നു. വിചിത്രമായ പശ്ചാത്തലമുള്ള ആ കഥ വായിക്കാം.

Author

റൈഹാന വടക്കാഞ്ചേരി

Publisher

No reviews to display

Related Books