വാൻഗോഗിന്റെ ചെവി

Original price was: ₹140.Current price is: ₹112.

Sale!
‘രാമാ… ‘രമേശ് വിളിച്ചപ്പോൾ നിലീന പറഞ്ഞു. ‘എന്നോട് ചോദിച്ചില്ല. നിയ്യ് പിറന്നാൾ സമ്മാനമായി എന്തുതരണമെന്ന്. ഇതാ കേൾക്ക് ഇക്കുറി സമ്മാനമായി എനിക്കുവേണ്ടത് നിന്റെ ചെവിയാണ്. പപ്പടത്തിന് അരികവെട്ടിയതുപോലെ ക്രത്തില്ലാത്ത നിന്റെ മലബാർ ചെവി,  -വാൻഗോഗിന്റെ ചെവി വാൻഗോഗിയൻ ചിത്രപുസ്തകത്തിലെ ഒരു താളിൽ നിന്ന് മുറിഞ്ഞുവീഴുന്ന ചെവി. അതിന്റെ അരികിൽ പൊടിയുന്ന ചോരക്ക് ആസക്തിയുടെ ചൂടിനെക്കാൾ ജീവിതകൗതുകത്തിന്റെ കുളിർമയുള്ള പനിനീർ സ്പർശം അനുഭവിപ്പിക്കുന്ന കഥ. മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ച ‘വ്യാകരണം’, മാതൃഭൂമി വിഷുപ്പതിപ്പ് കഥാപുരസ്കാരം ലഭിച്ച ‘വാൻഗോഗിന്റെ ചെവി, എം.പി നാരായണപിള്ള ചെറുകഥാപുരസ്കാരം ലഭിച്ച ‘സീതാ… നീയേത് ഫ്ലാറ്റിലാണ് ?” തുടങ്ങി പതിനൊന്നു കഥകളുടെ സമാഹാരം. വി.എച്ച് നിഷാദിന്റെ ആദ്യ കഥാസമാഹാരത്തിന്റെ പരിഷ്കരിച്ച പതിപ്പ്.

Author

വി.എച്ച് നിഷാദ്

Publisher

BOOK PLUS

No reviews to display

Related Books