ഫലസ്തീനികളുടെ പോരാട്ട വീര്യത്തെ ആഴത്തിൽ ഉൾക്കൊള്ളാം

December 15, 2024

ഫലസ്തീന്റെ പ്രതിസന്ധിയെ സൂക്ഷ്മമായി ഒപ്പിയെടുത്ത, ഗസ്സാൻ കനഫാനിയുടെ, 1969ൽ പ്രസിദ്ധീകൃത്മായ നോവൽ ആണ് ‘ഹൈഫയിലേക്ക് തിരിച്ചു പോകുന്നവർ’ (ആഇദുൻ ഇലാ ഹൈഫ). തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെപ്പോലും എടുക്കാനാവാതെ, പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ചു അന്യ നാട്ടിലേക്ക് അഭയാർത്ഥികളായി ഓടിപ്പോകേണ്ടി വന്ന സഈദും സഫിയയും, ജന്മനാടായ ഹൈഫയിലേക്ക് തിരിച്ചു വരുമ്പോഴുണ്ടാവുന്ന സംഭവവികസങ്ങൾ ആണ് ഈ നോവലിന്റെ ഇതിവൃത്തം.

ഫലസ്തീനികളുടെ പോരാട്ട വീര്യത്തെക്കുറിച്ച് ആഴത്തിൽ ഉൾക്കൊള്ളാൻ, ഈ ഗ്രന്ഥം നിങ്ങളെ സഹായിക്കും.

മുഹമ്മദ്‌ അലി വാഫി മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനമായ തൂത വാഫി കോളേജിൽ എന്റെ അധ്യാപകൻ ആയിരുന്നു.

മനോഹരവും തീക്ഷണവുമായ ഈ പരിഭാഷ എഴുതിയതിനു ഹൃദയം നിറഞ്ഞ നന്ദി.

Related Updates

April 18, 2026

അത്തിപ്പറ്റ ഉസ്താദ്: കാരുണ്യത്തിന്റെ കടലലകൾ അടയാളപ്പെടുത്തുന്ന പുസ്തകം

കേരളത്തിന്റെ ആത്മീയ ഭൂപടത്തിൽ വിനയത്തിന്റെയും സ്നേഹത്തിന്റെയും ...

March 5, 2026

” ബുദ്ധനും പൊട്ടൻതെയ്യവും ഒന്നാകുന്നു” !!??

വിസമ്മതത്തിൻ്റെയും പ്രതിരോധത്തിൻ്റെയും കീഴാളപാഠങ്ങൾ എന്ന ശീർഷകം ...