ബുക്‌പ്ലസ് ലിറ്റററി അവാർഡിന് രചനകൾ ക്ഷണിക്കുന്നു

August 24, 2021

ചെമ്മാട്: ബുക്‌പ്ലസ് പബ്ലിഷേഴ്സ് സംഘടിപ്പിക്കുന്ന നോവൽ രചന മത്സരത്ത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ബുക്‌പ്ലസ് ലിറ്റററി അവാർഡ് ന്റെ ഭാഗമായാണ് രചനകൾ ക്ഷണിക്കുന്നത്. പ്രശസ്ത നോവലിസ്റ്റ് ടി. ഡി രാമകൃഷ്ണൻ അവാർഡ് പ്രഖ്യാപനം നിർവഹിച്ചു .
മികച്ച നോവലിനാണ് ഈ വർഷത്തെ സാഹിത്യ അവാർഡ് നൽകുക. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്. കൂടുതൽ അറിയാൻ 9846661147 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...