‘റായ്‌ഗല്ലിയിലെ സംഗീതരാവുകൾ’ പുനഃപ്രകാശിതമായി

January 30, 2025

സുഹൈല വെള്ളിലയുടെ ആദ്യ കഥാസമാഹരം ‘റായ്‌ഗല്ലിയിലെ സംഗീതരാവുകൾ’ വള്ളുവനാടൻ സാംസ്‌കാരിക വേദി അങ്ങാടിപ്പുറം കോട്ടപ്പുറം യു.പി സ്കൂളിൽ സംഘടിപ്പിച്ച സർഗ സംഗമ പരിപാടിയിൽ വെച്ച് യുവ ഗായകനും സംഗീത സംവിധായകനുമായ സുദീപ് പാലനാട് പുന:പ്രകാശനം ചെയ്തു. സുഹൈല വെള്ളിലയുടെ സാന്നിധ്യത്തിൽ വേദി ചെയർമാൻ ബഷീർ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി പുസ്തകത്തെക്കുറിച്ച് സംസാരിച്ചു. സതീശൻ മാസ്റ്റർ, അഡ്വ.പി നിഷാദ്, ആരിഫ് കൂട്ടിൽ, ഉദയൻ എന്നിവർ പരിപാടിയിൽ ആശംസകൾ അറിയിച്ചു.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...