വാരിയം കുന്നത്തും മലയാള രാജ്യവും; മലബാര്‍ പോരാട്ടങ്ങളുടെ കോളനിയനന്തര വായന. പ്രീ പബ്ലിക്കേഷന്‍ബുക്കിംങ് ആരംഭിച്ചു

February 26, 2021

മുന്‍വിധികള്‍ക്കും സങ്കുചിത വ്യാഖ്യാനങ്ങള്‍ക്കുമിടയില്‍നിന്ന്, ഒരു മഹാസമരത്തിന്റെ ജ്വലിക്കുന്ന സ്മരമണകളെ ശരിയായി കണ്ടെത്താനുള്ള ധൈഷണിക ശ്രമമെന്ന നിലയില്‍ ഈ ഗ്രന്ഥം ശ്രദ്ധയര്‍ഹിക്കുന്നു. മലബാര്‍ സമരത്തെ അതിന്റെ സങ്കീര്‍ണതയിലും സൂക്ഷ്മതയിലും മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ സഹായകമാകുന്ന രചന
– കെ.ഇ.എന്‍

മുഖവില : 290/-
ഇപ്പോള് ബുക്ക് ചെയ്യുന്നവര്ക്ക് : 200/-
Delivery Charge:30/- (230/-)

ക്യാഷ് താഴെയുള്ള ഗൂഗ്ള് പേയിലേക്കോ അക്കൌണ്ടിലേക്കോ അയച്ച ശേഷം റസീതി/ സ്ക്രീന്‍ഷോട് ഷെയര്‍ ചെയ്യുക.

Gpay : 9562661133

Account Number

BOOK PLUS PUBLISHERS
FEDERAL BANK _ CHEMMAD
15720200004527
IFSC: FDRL0001572

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...